മുവാറ്റുപുഴ: കാര്‍ഷിക സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് പാനല്‍ എതിരില്ലാതെ വിജയിച്ചു. കെ. അജയന്, ജോയ് ടി എം, നാസര്‍ സി.എച്ച്, രാജീവ് ആര്, ലാലു എന്‍, സന്തോഷ് കാക്കൂചിറ, കെ.എം സീതി, മീനാകുമാരി വിജയചന്ദ്രന്‍, രമണി കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍കുട്ടി കെ.വി, അലി പി.എം പുതിയേടത്ത്, എല്‍സണ്‍ പാലക്കുഴി, ധന്യ അരുണ്‍ എന്നിവരാണ് വിജയിച്ചത്. രാജീവ് ആര് നെ പ്രസിഡന്റ് ആയും ടി.എം ജോയിയെ വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുത്തു.