പിറവം: ആദ്യ കാല കോണ്‍ഗ്രസ് നേതാവും അപ്പോളോ ടയേഴ്സ് എംപ്ലോയീസ് യൂണിയന് ഐഎന്‍ടിയുസി നേതാവും ആയിരുന്ന മണീട് മേമുഖം കുന്നപ്പിള്ളില്‍ കെ.ആര്. കൃഷ്ണന് കുട്ടി (71) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ11 -ന് വീട്ടുവളപ്പില്‍.
ഭാര്യ: തങ്കമണി. മക്കള്‍: ദീപു, സൂര്യ. മരുമക്കള്‍: കിഷ്ന, സുരേഷ് കുമാര്‍ ചക്കശേരില്‍ പട്ടിമറ്റം.