കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) എറണാകുളം ജില്ലാ സമ്മേളനം ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. പറവൂരില്‍ ചേര്‍ന്ന ഏകോപന സമിതിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബ് അധ്യക്ഷത വഹിച്ചു.
പ്രസിഡന്റായി പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറിയായി അഡി.എ ജി റിയാസ്. ട്രഷററായി സി.എസ്. അജ്മല്‍ എന്നിവരെ സമ്മേളനം വീണ്ടും തെരഞ്ഞെടുത്തു. സീനിയര്‍ വൈസ് പ്രസിഡന്റ് ജിമ്മി ചക്യത്തിനെ വര്‍ക്കിംഗ് പ്രസിഡന്റായി ജില്ലാ പ്രസിഡന്റ് നോമിറ്റ് ചെയ്തു.
വൈസ് പ്രസിഡന്റുമാര്‍
എംസി പോള്‍സണ്‍, ഇഎം ജോണി, ഡിലൈറ്റ് പോള്‍, എംകെ രാധാകൃഷ്ണന്, എന്‍പി അബ്ദുള്‍ റസാഖ്, കെടി. ജോണി, കെ ഗോപാലന്, പിഎ കബീര്‍, ഇകെ സേവ്യര്‍, ജോസ് വര്മ്മീസ്, സിജി ബാബു, ജോസ് കുര്യാക്കോസ്, സിജു സെബാസ്റ്റിയന്
സെക്രട്ടറിമാര്‍
എം പദ്മനാഭന് നായര്‍, അസിസ് മൂലയില്‍ പോള്‍ ലൂയിസ്, കെഎ ജോസഫ്, പിവി പ്രകാശന്, എഡേവേര്ഡ് ഫോസ്റ്റസ്, പോള്‍ ജെ മാമ്പിള്ളി, എന്‍വി പോളച്ചന്, ടിപി ഹസൈനാര്‍, ടിപി റോയ്, കെടി ജോയി, കെഎസ് നിഷാദ്, സിഎസ് രാമചന്ദ്രന്