തെരുവുനായ ആക്രമണo ; എട്ട് വയസുകാരി ഉള്‍പ്പെെട ആറുപേര്‍ക്ക് പരുക്കേറ്റു
by രാഷ്ട്രദീപം
by രാഷ്ട്രദീപം
പാലക്കാട് : ആനക്കര മലമല്‍ക്കാവില്‍ തെരുവുനായ ആക്രമണത്തില്‍ എട്ട് വയസുകാരി ഉള്‍പ്പെെട ആറുപേര്‍ക്ക് പരുക്കേറ്റു. വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റു. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.രാത്രിയില്‍ നായയെ അന്വേഷിച്ചിറങ്ങിയ നാട്ടുകാരന് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി.