തിരുവനന്തപുരം: പോലീസ് തലപ്പത്ത് മാറ്റം മനോജ് എബ്രഹാം പുതിയ ബറ്റാലിയൻ എഡിജിപി. തിരുവനന്തപുരം ഐജിയുടെ ചുമതല തുടർന്നും നിർവഹിക്കും. എൻ ശങ്കർ റെഡ്ഡി പുതിയ റോഡ് സേഫ്റ്റി കമ്മീഷണർ. കോറി സഞ്ജയ് കുമാർ ഹെഡ് കോട്ടേഴ്സ് ഡിഐജി. എ അക്ബർ ഡിഐജി സെക്യൂരിറ്റി. കാളിരാജ് മഹേഷ് തുടർന്നും കോഴിക്കോട് കമ്മീഷണർ ചുമതല നിർവഹിക്കും. ശ്യാംസുന്ദർ, സുജിത് ദാസ് എന്നിവർക്കും സ്ഥാനക്കയറ്റം