ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ എറണാകുളം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള മേഖല ഡപ്യൂട്ടി ഡയറക്ടറായി നിജാസ് ജ്യുവല്‍ ചുമതലയേറ്റു. കണ്ണൂര്‍ മേഖല ഡപ്യൂട്ടി ഡയറക്ടര്‍, എറണാകുളം, തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.