കെഎസ്ആർടിസി ബസ് യാത്രക്കാരുടെ യാത്രയ്ക്ക് തടസം വരുത്തിയ സച്ചിൻ ദേവ് എം എഇരുവരുടേയും പ്രവര്‍ത്തി ഏതൊരു പൗരനും പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുള്ള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. ഈ മാസം 27നാണ് പരാതിക്കിടയായ സംഭവം
കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക് പരാതി ലഭിച്ചാൽ നിയമം കൈയിലെടുക്കുകയും നിയമസംവിധാനത്തെ ആശ്രയിക്കാതെ ആളുകളെ സഞ്ചരിക്കുന്നത് തടയുകയും ചെയ്യുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാൽ കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഗതാഗതം തടസ്സപ്പെടുത്തിയ എംഎൽഎ സച്ചിൻ ദേവ്, മേയർ ആര്യ രാജേന്ദ്രൻ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.