കാസറഗോഡ് കാഞ്ഞങ്ങാട് പതിനാലുകാരന് പുഴയില്‍ മുങ്ങിമരിച്ചു. അരയില്‍ വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന് സിനാന് ആണ് മരിച്ചത്.അരയില്‍ കാര്‍ത്തിക പുഴയിലാണ് അപകടം.പന്ത്രണ്ടോടെ അരയി കാർത്തിക പുഴയിലാണ് അപകടം ഉണ്ടായത്. രണ്ട് കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടി പുഴയിൽ മുങ്ങിത്താഴുകുകയായിരുന്നു.
കൂടാതെ കൊയിലാണ്ടി ബസ് സ്റ്റാന്‍ഡിന് സമീപം മരക്കൊമ്പ് പൊട്ടിവീണു. നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് മുകളിലാണ് 11 മണിയോടെ മരക്കൊമ്പ് വീണത്ആര്ക്കും പരുക്കില്ല. ഫയര്‍ഫോഴ്സ് എത്തി ഇവ വെട്ടിമാറ്റി.