മലപ്പുറം: സംസ്ഥാനത്ത് ഇറച്ചി ക്കോഴി വില കുത്തനെ കുതിച്ചുയരുന്നു.ചില്ലറ വില്‍പ്പനയില്‍ കിലോയ്ക്ക് 130 രൂപയായിരുന്നത് 180 രൂപയില്‍ എത്തി.വേനല്‍ കടുത്തതോടെ ഫാമുകളില്‍ കടത്തു ചൂടും ജലദൗര്‍ഭല്യവും കാരണം പത്തുമുതല്‍ 20 വരെ ശതമാനം കോഴികളാണ് ചത്തൊടുങ്ങുന്നത്.
50 കിലോകോഴിത്തീറ്റയുടെ വില 1250 രൂപയില്‍ നിന്ന് 1600 ആയി. അയല്‍ സംസ്ഥാനങ്ങളിലെ ചോളകൃഷി നാശവും വേനല്‍ക്കാലത്ത് വരള്‍ച്ച രൂക്ഷമായതുമാണ് വില കുതിയ്ക്കാന്‍ കാരണം.