കൊച്ചി: പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനാശ്വാസം. അദ്ദേഹത്തിനെതിരെ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് നടത്തിയ വാദം തള്ളി വിജിലന്‍സ്. ആര്‍ഡിഎസ് പ്രോജക്ട്സിന് പലിശരഹിത മുന്‍കൂര്‍ പണം നല്കാന് മന്ത്രി ഉത്തരവിട്ടെന്ന സൂരജിന്റെ വാദം തെറ്റെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. സൂരജിന്റെ ശുപാര്‍ശയിലാണ് മന്ത്രി മുന്‍കൂര്‍ പണം അനുവദിച്ചത്. ഇത് സംമ്പന്ദിച്ച് കൂടുതല്‍ കാര്യങ്ങള്‍ നാളത്തെ ചോദ്യം ചെയ്യലിന് ശേഷം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Home Be Positive പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനാശ്വാസം; ടി ഒ സൂരജ് നടത്തിയ വാദം തള്ളി വിജിലന്‍സ്.