Home Kerala കടലില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരന് മുങ്ങിമരിച്ചു KeralaMalappuram കടലില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരന് മുങ്ങിമരിച്ചു by രാഷ്ട്രദീപം October 23, 2023 by രാഷ്ട്രദീപം October 23, 2023 മലപ്പുറം : പൊന്നാനിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 9 വയസ്സുകാരന് മുങ്ങിമരിച്ചു. പൊന്നാനി തവായിക്കന്റകത്ത് മുജീബിന്റെ മകന് മിഹ്റാന് ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കുമ്പോള്‍ മിഹ്റാന് മുങ്ങി പോവുകയായിരുന്നു. #drowned to dead Related Posts കടലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു December 9, 2023 മുനമ്പത്ത് ബോട്ടുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു November 5, 2023 ഷോളയാര്‍ ചുങ്കത്ത് അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു October 21, 2023