അഗതിമന്ദിരത്തില്‍ വൃദ്ധയ്ക്ക് ക്രൂരമര്‍ദ്ദനം. അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ ഭാഗത്തുനിന്നാണ് മര്‍ദ്ദനം ഉണ്ടായത്. കൊച്ചി കോര്പ്പറേഷന് കീഴിലുള്ള അഗതിമന്ദിരത്തിലെ വൃദ്ധയ്ക്കാണ് മര്‍ദ്ദനമേറ്റത്. കാര്ത്ത്യായനിക്കാണ് മര്‍ദ്ദനമേറ്റത്.
മകളെ കൂടുതലായി ജോലി ചെയ്യിച്ചത് ചോദ്യം ചെയ്തപ്പോഴാണ് മര്‍ദ്ദനം. പോലീസില്‍ പരാതി എത്തി.