തിരുവനന്തപുരത്ത് പോസ്റ്റല്‍ വോട്ടുകള്‍ക്ക് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ കുമ്മനം രാജശേഖരന്റെ ലീഡ് കുറഞ്ഞു. എന്നാല്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് കുമ്മനം രാജശേഖരന് തന്നെയാണ്.
കേരളത്തിലെ ആദ്യ ഫലസൂചനകള്‍ ഇങ്ങനെ
തൃശൂര്‍: രാജാജി മാത്യു തോമസ്
ചാലക്കുടി: ബെന്നി ബഹനാന്
എറണാകുളം: പി രാജീവ്
ഇടുക്കി: ഡീന്‍ കുര്യാക്കോസ്
ആലപ്പുഴ: എ.എം ആരിഫ്
കൊല്ലം: എന്‍.കെ പ്രേമചന്ദ്രന്
തിരുവനന്തപുരം: കുമ്മനം രാജശേഖരന്