സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി അടുത്ത ബന്ധമുള്ള ആളായ ശിവശങ്കറിനെതിരെ സംയുക്ത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളുമായി അടുത്ത ബന്ധം ആരോപിക്കപ്പെടുന്ന ശിവശങ്കര്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് അറിയണമെന്നും സത്യാവസ്ഥ പുറത്ത് കൊണ്ട് വരാന്‍ സംയുക്ത അന്വേഷണമാണ് വേണ്ടതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കസ്റ്റംസ്, എന്‍ഐഎ, സിബിഐ എന്നിവരുടെ സംയുക്ത അന്വേഷണം വേണമെന്നാണ് ആവശ്യം. ഈ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
Home Crime & Court സ്വര്‍ണ്ണക്കടത്ത്; ശിവശങ്കറിനെതിരെയുള്ള സംയുക്ത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി