തിരുവനന്തപുരം: വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്. കീഴാറ്റൂര്‍ സമരത്തെ ഉദ്ദേശിച്ചായിരുന്നു വിഎസിന്റെ പ്രസ്താവന. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസനമാതൃകകളാണ്. പ്ലാച്ചിമടയിലെ ജനകീയസമരം കൂടി ഓര്‍മിപ്പിച്ചായിരുന്നു വി.എസിന്റെ ജലദിനസന്ദേശം.
കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന്? പിറകോട്ടില്ലെന്ന്? വയല്‍ക്കിളികള്‍. വയല്‍ക്കിളി സമരം രാഷ്??ട്രീയവത്?കരിക്കാനുള്ള കളിക്ക്? കൂട്ടുനില്‍ക്കില്ലെന്നും വയല്‍ സംരക്ഷിക്കാനുള്ള സമരമാണിതെന്നും സമരക്കാര്‍ രാഷ്?ട്രീയക്കളികളില്‍ വീണു പോകില്ലെന്നും വയല്‍ക്കിളി സമര നേതാവ്? സുരേഷ്? കീഴാറ്റൂര്‍ പറഞ്ഞു.