പത്തനംതിട്ട: വൈദ്യുതി ലൈനില്‍ തട്ടിനിന്ന മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി. പത്തനംതിട്ട കൈപ്പത്തൂരിലാണ് കെഎസ്ഇബി കരാര്‍ ജീവനക്കാരന് വേണുവിന് നേരെയാണ് ആക്രമണമുണ്ടായത്. നെഞ്ചിന് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെഎസ്ഇബി ജീവനക്കാരുടെ പരാതിയില്‍ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.
Home Kerala മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി: വീട്ടുമസ്ഥൻ അറസ്റ്റിൽ
മരക്കൊമ്പ് മുറിച്ചുനീക്കുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനെ വീട്ടുടമ എറിഞ്ഞുവീഴ്ത്തി: വീട്ടുമസ്ഥൻ അറസ്റ്റിൽ
by രാഷ്ട്രദീപം
by രാഷ്ട്രദീപം