Home Accident കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം AccidentAlappuzhaKeralaRashtradeepam കുട്ടനാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം by രാഷ്ട്രദീപം March 20, 2020 by രാഷ്ട്രദീപം March 20, 2020 ആലപ്പുഴ:കുട്ടനാട് പുളിങ്കുന്നില്‍ പടക്ക നിര്‍മാണശാലയില്‍ തീപ്പിടിത്തം. ഒമ്ബതോളം പേര്‍ക്ക് ഗുരുതര പരിക്ക്. ഇതില്‍ ഏഴുപേര്‍ സ്ത്രീകളും രണ്ടുപേര്‍ പുരുഷന്മാരുമാണ്. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷം രണ്ടരയോടെയാണ് അപകടം. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. #accidentaleppuzhakuttanad Related Posts കൊല്ലം കണ്ണനല്ലൂരിൽ സ്കൂൾ ബസിന് തീപിടിച്ച് അപകടം; ബസ് പൂർണമായും കത്തിനശിച്ചു; ആർക്കും... December 16, 2024 വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ കണ്ടെത്തി December 16, 2024 അപകടത്തില്‍ മരിച്ച 4 വിദ്യാര്‍ത്ഥികളുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തിൽ December 13, 2024 പനയമ്പാടം അപകടം ദൗർഭാഗ്യകരം;അന്വേഷണത്തിന് നിർദേശം നൽകി ഗതാഗത മന്ത്രി December 12, 2024 കോട്ടയത്ത് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് 20കാരിക്ക് ദാരുണാന്ത്യം, December 10, 2024 എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം December 9, 2024 പാലക്കാട് പട്ടാമ്പിയിൽ പെട്ടി ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വിദ്യാർഥിനിക്ക് പരിക്കേറ്റു December 5, 2024 ആലപ്പുഴ അപകടം; കാർ ഓടിച്ച വിദ്യാർത്ഥിയെ പ്രതി ചേർക്കണമെന്ന് പൊലീസ് റിപ്പോർട്ട് December 5, 2024 കളര്‍കോട് അപകടം: പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി December 3, 2024