പുല്‍പ്പള്ളി: കട്ടിലിരുന്ന് കളിക്കുന്നതിനിടെ നിന്നു താഴേക്ക് തലയിടിച്ചു വീണ് രണ്ടു വയസുകാരന് മരിച്ചു. പുല്‍പ്പള്ളി കാപ്പിസെറ്റ് ചേര്‍പ്പുകല്ലിങ്ങല്‍ ഗിരീഷ്-ഗ്രീഷ്മ ദമ്ബതികളുടെ മകന് വൈഷ്ണവ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് സംഭവം. കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നാണ് കുട്ടി വീണത്. കുട്ടിയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. സഹോദരി: വൈഗ.