ഇടുക്കി: വണ്ടിപ്പെരിയാര്‍ നെല്ലിമലയില്‍ വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ പുലി വീണു. മൂന്ന് വയ്സ് പ്രായമുള്ള പെണ്‍പുലിയാണ് വീണത്. പുലിയെ വള്ളക്കടവ് വനമേഖലയിലെത്തിച്ച് തുറന്നു വിട്ടെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.