തലയുടെ തൊലിപ്പുറത്തു മാത്രമാണ് പരിക്കേറ്റത് എന്ന് പൊലീസ് പറഞ്ഞു. പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നു. സൂരജിന്റെ മൊഴിയെടുത്തെങ്കിലും പിതാവിനെതിരെ പരാതി നല്കാൻ തയാറായില്ല. മദ്യ ലഹരിയില്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് വിലയിരുത്തല്‍. ഇവരുടെ കുടുംബം കഴിഞ്ഞ 40 വര്‍ഷമായി ഇവിടെയാണ് താമസം.