Home Kerala പത്തനംതിട്ട വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു KeralaPathanamthittaRashtradeepam പത്തനംതിട്ട വനമേഖലയിൽ കാട്ടുതീ പടർന്നു പിടിക്കുന്നു by രാഷ്ട്രദീപം January 17, 2020 by രാഷ്ട്രദീപം January 17, 2020 പത്തനംതിട്ട: ജില്ലയിലെ വനമേഖലയിൽ കാട്ടുതീ വ്യാപകമായി പടർന്നുപിടിക്കുന്നതായി വിവരം. കോന്നിക്കടുത്ത് അതുമ്പുംകുളം ആവോലികുഴിയിലാണ് വ്യാപകമായി കാട്ടുതീ പടരുന്നത്. കാട്ടുതീയിൽ ഏക്കറ് കണക്കിന് വനഭൂമി കത്തിനശിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. PATHANAMTHITTAWILDFIRE Related Posts പത്തനംതിട്ടയിൽ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 16കാരനടക്കം രണ്ട് പേർ പിടിയിൽ February 11, 2025 പത്തനംതിട്ടയിൽ നിർമ്മാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണ് രണ്ടു പേർ മരിച്ചു February 9, 2025 പത്തനംതിട്ടയിലെ പൊലീസ് മര്‍ദനം: കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പരാതിക്കാര്‍ February 6, 2025 പത്തനംതിട്ടയിൽ പൊലീസ് അതിക്രമം; ദമ്പതികൾ അടക്കമുള്ള സംഘത്തെ മർദിച്ചതായി പരാതി February 5, 2025 ആറുമാസം മുന്‍പ് ആണ് സുഹൃത്ത് ജീവനൊടുക്കി; മാനസിക വിഷമത്തില്‍ യുവതി തൂങ്ങി മരിച്ചു February 4, 2025 ‘ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു’; ഏഴാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദിച്ചതായി... February 3, 2025 പത്തനംതിട്ട പീഡനം; രണ്ടുപേർ കൂടി അറസ്റ്റിൽ January 15, 2025 പത്തനംതിട്ട പീഡനം; 9 പേർ കൂടി അറസ്റ്റിൽ, വാഹനം കസ്റ്റഡിയിലെടുത്തു January 11, 2025 അത്ലറ്റായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിർണായക നീക്കം; 10 പേരെ കൂടി കസ്റ്റഡിയിലെടുത്തു January 11, 2025