കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കള്‍ പ്രതികളല്ലെന്ന് കുറ്റപത്രം. സാക്ഷിപ്പട്ടികയിലും ബി.ജെ.പി നേതാക്കള്‍ ഉണ്ടാകില്ല. കവര്‍ച്ച കേസിന് മാത്രമാണ് കുറ്റപത്രത്തില്‍ ഊന്നല്‍.
പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ ഇ.ഡിയോട് ആവശ്യപ്പെടും. നഷ്ടപ്പെട്ട രണ്ടുകോടി ധൂര്‍ത്തടിച്ചെന്നും പണം വീണ്ടെടുക്കുക ദുഷ്wരമെന്നും കുറ്റപത്രം.