തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി അതിസങ്കീര്‍ണമെന്ന് നിയമമന്ത്രി എ.കെ. ബാലന്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ആദ്യം സ്വീകരിച്ച നിലപാടാണ് ഇപ്പോഴും ഉള്ളത്. അന്തിമ വിധി വരും വരെ നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരിന്റെ താങ്ങിലും തണലിലും സംരക്ഷണത്തിലും സ്ത്രീകളെ ശബരിമലയിലേക്ക് കയറ്റില്ലെന്നും മന്ത്രി പറഞ്ഞു.
Home Kerala ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി ബാലന്
ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നാല്‍ സംരക്ഷണം നല്‍കില്ലെന്ന് മന്ത്രി ബാലന്
by രാഷ്ട്രദീപം
by രാഷ്ട്രദീപം