ന്യൂഡൽഹി: റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ചുള്ള സ്തുതർഹ്യ സേവനത്തിനുള്ള പൊലീസ് മെഡലിന് കേരള പൊലീസിലെ പത്ത് ഉദ്യോഗസ്ഥർ അർഹരായി. കേരള പൊലീസിലെ ആർക്കും ഇക്കുറി വിശിഷ്ട സേവനത്തിനുള്ള മെഡൽ ഇല്ല. ഫയർസർവീസിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫീസർമാരായ വിനോദ് കുമാർ ടി, സതികുമാർ. എ എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.
1. സി. നാഗരാജു (ഐ. ജി, സിറ്റി പൊലീസ് കമ്മിഷണർ, കൊച്ചി)2. മുഹമ്മദ് കബീർ റാവുത്തർ (അഡി. എസ്.പി ഇടുക്കി)3. കെ. ആർ. വേണുഗോപാലൻ (ഡി.വൈ.എസ്.പി വിജിലൻസ് ഓഫീസർ, കൊച്ചിൻ ഷിപ്പ് യാർഡ്)
4. ശ്യാം സുന്ദർ (ഡെപ്യൂട്ടി കമാൻഡന്റ്, മങ്ങാട്ടുപറമ്പ്)5. ബി. കൃഷ്ണകുമാർ (എസ്.പി, ഇന്റേണൽ സെക്യൂരിറ്റി)6. ജയശങ്കർ. ആർ. (എസ്.പി, വിജിലൻസ്, സതേൺ റേഞ്ച് തിരുവനന്തപുരം)
7. ഷീബ എ.കെ., എ.എസ്.ഐ പുതുക്കാട്)8. ഗോപാലകൃഷ്ണൻ എം.കെ, (അസി. കമ്മിഷണർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്, തൃശൂർ)9. സാജൻ കെ.ജി., (എസ്.ഐ എറണാകുളം റൂറൽ ജില്ല സ്പെഷ്യൽ ബ്രാഞ്ച്)10. ശശികുമാർ. എൽ, (എ.എസ്.ഐ വിജിലൻസ്, സതേൺ റേഞ്ച്, തിരുവനന്തപുരം)മറ്റ് ഏജൻസികളിൽ മെഡൽ ലഭിച്ച മലയാളികൾവിശിഷ്ടസേവനം:സണ്ണി ചാക്കോ (തെലങ്കാന പൊലീസ്)സ്തുതർഹ്യ സേവനം:അനന്തകൃഷ്ണൻ.ടി.പി (ഡിവൈ.എസ്.പി, സി.ബി.ഐ തിരുവനന്തപുരം)ചാക്കോ പി. ജോർജ്ജ് (ആസാം റൈഫിൾസ്),മേഴ്സി ജോസഫ് (അഡ്മിനിസ്ട്രേറ്റീവ് ഒാഫീസർ, ബി.എസ്.എഫ്, ന്യൂഡൽഹി),ഡേവിസ് മാടവന വർക്കി (അസി. ഡയറക്ടർ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ആലപ്പുഴ),സുരേഷ് കുലത്തുമണി (എ.സി.ഐ.ഒ, കൊച്ചി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം),ഫയർ സർവീസ്:വിശിഷ്ടസേവനം:അശോകൻ കെ.വി (സ്റ്റേഷൻ ഒാഫീസർ), സനിലാൽ എസ് (സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഒാഫീസർ), രാമൻകുട്ടി പി.കെ (ഫയർ ആൻഡ് റെസ്ക്യൂ ഒാഫീസർ),ജയിൽ ഉദ്യോഗസ്ഥർസ്തുതർഹ്യസേവനം:എൻ. രവീന്ദ്രൻ (ജോയിന്റ് സൂപ്രണ്ട്), സുരേഷ് എ.കെ (ഡെപ്യൂട്ടി സൂപ്രണ്ട്), മിനിമോൾ പി.എസ് (അസി. സൂപ്രണ്ട് ഗ്രേഡ്1)