വയനാട്: പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം പാര്‍ട്ടിയുടെ മുന്നണി പ്രവേശനം എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി. പിസി ജോര്‍ജ് മുന്നണിയുടെ ഭാഗമായതോടെ വാശിയേറിയ പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പി സി ജോര്‍ജിന്റെ വരവ് എന്‍ഡിഎയ്ക്ക് ശക്തിപകരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി
by വൈ.അന്‍സാരി
by വൈ.അന്‍സാരി