തിരുവനന്തപുരം: യുവ ഐ.എ.എസുകാരന്റെ കാര്‍ അപകടത്തില്‍പ്പെട്ടത് ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള്‍ എന്ന് വ്യക്തമാവുന്നു. ഉപരിപഠനത്തിനുശേഷം രണ്ടാഴ്ചമുമ്പ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ തിരുവനന്തപുരത്തെ ഒരു ക്ലബില്‍ തന്റെ വനിതാ സുഹൃത്തും ഗള്‍ഫുകാരന്റെ ഭാര്യയായ വഫ ഫിറോസുമായി അടിച്ചുപൊളിച്ച് മടങ്ങുമ്പോഴാണ് മാദ്ധ്യമ പ്രവര്‍ത്തകനായ കെ.എം ബഷീറിനെ ഇടിച്ചുകൊന്നത്. സംഭവം വിവാദമായതോടെ ശ്രീറാം വെങ്കിട്ടരാമനും ദുരൂഹതയിലാവുകയാണ്. വഫയുടെ ചങ്ങാത്തത്തിന് പിന്നില്‍ മറ്റെന്തങ്കിലും ഇടപാടുകളുടെ ഇടനിലയാണോ എന്ന സംശയവും ഉയര്‍ന്നു കഴിഞ്ഞു.
കാര്‍ അപകടത്തില്‍പ്പെട്ടത് ഗള്‍ഫുകാരന്റെ ഭാര്യയുമൊത്ത് ഉല്ലസിച്ച് മടങ്ങുമ്പോള്‍
by വൈ.അന്‍സാരി
by വൈ.അന്‍സാരി