കേരള നോളജ് ഇക്കണോമി മിഷന് (കെ.കെ.ഇ.എം) വെര്‍ച്യുല്‍ തൊഴില്‍ മേളയുടെ ഒന്നാം സീസണ് ജനുവരി 21 മുതല്‍ 27 വരെ നടക്കും. ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന മേളയില്‍ പതിനായിരത്തിലധികം തൊഴില്‍ അവസരങ്ങളാണുള്ളത്.
കേരള നോളഡ്ജ് ഇക്കളോമി മിഷന്റെ www.knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്തു ജോബ് ഫെയറില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റിലൂടെ അറിയാം.