കമ്പനി/കോര്പ്പറേഷന് അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ്, േകരള ഇലക്ട്രിക് ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് കമ്പനി ലിമിറഡ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്) തസികകളിലേക്ക് 2018 മെയ് 12-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഒ.എം.ആര്. പരീക്ഷ 2018 ജൂണ്‍ 9-ാം തീയതിയിലേക്ക് മാറ്റി വച്ചതായി പിഎസ്സി അറിയിച്ചു.