എറണാകുളം ജില്ലയിൽ രോഗബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സ 372 പേർ. 735 കിടക്കകൾ നിലവിൽ ബാധിതർക്കായി ഒഴിവുണ്ട്. ആകെ 1107 കിടക്കകളാണ് ചികിത്സയ്ക്കായി ജില്ലയിലെ സർക്കാർ ആശുപത്രികളിലുള്ളത്.
കളമശേരി മെഡിക്കൽ കോളേജിൽ 53 പേരാണു ചികിത്സയിലുള്ളത്. കോവിഡിനായി 67 കിടക്കകളാണ് ഇവിടെയുള്ളത്. അമ്പലമുകൾ ആശുപത്രിയിൽ 500 കിടക്കകളുള്ളതിൽ 118 പേർ ചികിത്സയിലുണ്ട്. ആലുവ ജില്ലാ ആശുപത്രിയിൽ 100 കിടക്കകളിൽ 61 പേരാണു ചികിത്സയിലുള്ളത്. കൊച്ചി ഐ.എൻ.എസ് സഞ്ജീവനിയിൽ 37 പേർ ചികിത്സയിലുണ്ട്. 181 കിടക്കകൾ ഇവിടെയുണ്ട്.
മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ 15 കിടക്കകളാണ് രോഗികൾക്കായി മാറ്റി വച്ചിരിക്കുന്നത്. 13 പേർ ചികിത്സയിലുണ്ട്. പറവൂർ താലൂക്ക് ആശുപത്രിയിൽ 20 കിടക്കകൾ ഉള്ളതിൽ അഞ്ചു പേരും അങ്കമാലി താലൂക്ക് ആശുപത്രിയിൽ 30 കിടക്കകൾ ഉള്ളതിൽ 18 പേർ ചികിത്സയിലുണ്ട്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 പേർ ചികിത്സയിലുണ്ട്. 23 കിടക്കകൾ ഉണ്ട്.
മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 23 കിടക്കകളിൽ അഞ്ചുപേർ ചികിത്സയിലുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഒരാളാണ് ചികിത്സയിലുള്ളത്. 12 കിടക്കകൾ ഒഴിവുണ്ട്.
ഇതുകൂടാതെ ബിപിസിഎൽ അമ്പലമുകൾ എഫ്.എൽ.ടി.സിയിൽ 19 കിടക്കകളും ടി.സി.എസ് ഹെൽത്ത് കെയർ എഫ്.എൽ.ടി.സി.യിൽ 22 കിടക്കകളും എറണാകുളം സബ് ജെയിൽ എഫ്.എൽ.ടി.സിയിൽ 45 കിടക്കകളും ഒഴിവുണ്ട്.ചികിത്സ: ജില്ലയിൽ സർക്കാർ മേഖലയിൽ ഒഴിവുള്ള 735 പേർ
എറണാകുളം ജില്ലയിൽ രോഗബാധിതരായി സർക്കാർ ആശുപത്രികളിൽ ചികിത്സ 372 പേർ. 735 കിടക്കകൾ നിലവിൽ ബാധിതർക്കായി ഒഴിവുണ്ട്. ആകെ 1107 കിടക്കകളാണ് ചികിത്സയ്ക്കായി ജില്ലയിലെ സർക്കാർ ആശുപത്രികളിലുള്ളത്.
കളമശേരി മെഡിക്കൽ കോളേജിൽ 53 പേരാണു ചികിത്സയിലുള്ളത്. കോവിഡിനായി 67 കിടക്കകളാണ് ഇവിടെയുള്ളത്. അമ്പലമുകൾ ആശുപത്രിയിൽ 500 കിടക്കകളുള്ളതിൽ 118 പേർ ചികിത്സയിലുണ്ട്. ആലുവ ജില്ലാ ആശുപത്രിയിൽ 100 കിടക്കകളിൽ 61 പേരാണു ചികിത്സയിലുള്ളത്. കൊച്ചി ഐ.എൻ.എസ് സഞ്ജീവനിയിൽ 37 പേർ ചികിത്സയിലുണ്ട്. 181 കിടക്കകൾ ഇവിടെയുണ്ട്.
മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ 15 കിടക്കകളാണ് രോഗികൾക്കായി മാറ്റി വച്ചിരിക്കുന്നത്. 13 പേർ ചികിത്സയിലുണ്ട്. പറവൂർ താലൂക്ക് ആശുപത്രിയിൽ 20 കിടക്കകൾ ഉള്ളതിൽ അഞ്ചു പേരും അങ്കമാലി താലൂക്ക് ആശുപത്രിയിൽ 30 കിടക്കകൾ ഉള്ളതിൽ 18 പേർ ചികിത്സയിലുണ്ട്. കോതമംഗലം താലൂക്ക് ആശുപത്രിയിൽ 12 പേർ ചികിത്സയിലുണ്ട്. 23 കിടക്കകൾ ഉണ്ട്.
മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 23 കിടക്കകളിൽ അഞ്ചുപേർ ചികിത്സയിലുണ്ട്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഒരാളാണ് ചികിത്സയിലുള്ളത്. 12 കിടക്കകൾ ഒഴിവുണ്ട്.
ഇതുകൂടാതെ ബിപിസിഎൽ അമ്പലമുകൾ എഫ്.എൽ.ടി.സിയിൽ 19 കിടക്കകളും ടി.സി.എസ് ഹെൽത്ത് കെയർ എഫ്.എൽ.ടി.സി.യിൽ 22 കിടക്കകളും എറണാകുളം സബ് ജെയിൽ എഫ്.എൽ.ടി.സിയിൽ 45 കിടക്കകളും ഒഴിവുണ്ട്.