മുവാറ്റുപുഴ പായിപ്ര ഗ്രാമ പഞ്ചായത്ത് 8 ആം വാര്‍ഡില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 8 ആം വാര്‍ഡ് പൂര്‍ണ്ണമായും 9 ആം വാര്‍ഡ് ഭാഗീകമായും പെരുമറ്റം പ്രദേശം കണ്ഡൈന്മെന്റ് സോണാക്കി മാറ്റി. ആയവന പഞ്ചായത്തിലെ കാലാമ്പൂരും കോവിഡ് സ്ഥിരീകരിച്ചു. നാലാംവാര്‍ഡിലെ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.