മിനി ഏഷ്യാകപ്പ് എന്നുപേരുള്ള ഈ ടൂര്‍ണമെന്റില്‍ ഇക്കുറി മൂന്ന് ടീംമാത്രമാണ്. പലസ്തീൻ പിന്മാറി. ഇതോടെ മറ്റൊരു ടീമായ തജിക്കിസ്ഥാൻ ഫൈനലില്‍ കടന്നു. ഇന്ന് ജയിക്കുന്ന ടീം 17ന് തജിക്കിസ്ഥാനുമായി ഫൈനല്‍ കളിക്കും. ഏഷ്യൻ ഗെയിംസില്‍ പ്രീ ക്വാര്‍ട്ടറില്‍ സൗദി അറേബ്യയോട് തോറ്റാണ് ഇഗര്‍ സ്റ്റിമച്ചിന്റെ സംഘം പുറത്തായത്.