പോണ് സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് സണ്ണി ലിയോണ്‍. ഒരു ചാറ്റ് ഷോയിലാണ് നടി ഈക്കാര്യം വ്യക്തമാക്കിയത്. പോണ് നിരോധനം ഭയന്നാണോ ആ മേഖല വിട്ടതെന്ന ചോദ്യത്തിന്, താന്‍ ദീര്‍ഘവീക്ഷ ണമുള്ള ഒരാളാണെന്നായിരുന്നു സണ്ണി ലിയോണിയുടെ മറുപടി. അത്തരം സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും നടി പറഞ്ഞു.
പോണ് സിനിമകളില്‍ അഭിനയിച്ചതില്‍ തനിക്ക് കുറ്റബോധമില്ലെന്ന് സണ്ണി ലിയോണ്‍
by വൈ.അന്‍സാരി
by വൈ.അന്‍സാരി