അസിന് തന്റെ മകള്‍ അറിന്റെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് . തന്റെ ഇന്‍സ്റ്റഗ്രാമം അകൗണ്ടിലൂടെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചത്.
കഴിഞ്ഞ കൊല്ലമാണ് മകള്‍ അറില്‍ പിറന്നതെങ്കിലും മാധ്യമങ്ങളില്‍ നിന്ന് മകളെ മാറ്റി നിര്‍ത്താന്‍ രാഹുലും അസിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ കൊച്ചുമാലാഖ അറിന് ഒപ്പമുളള ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കായി അസിന് പങ്കുവച്ചിരിക്കുന്നത്.