ലവ് ആക്ഷന്‍ ഡ്രാമയിലെ നയന്‍താരയെ അതീവ സുന്ദരിയായി കാണിക്കുന്ന ആ ഗാനമെത്തി. ആലോലം ചാഞ്ചാടും ..എന്നു തുടങ്ങുന്ന പ്രണയാര്‍ദ്രമായ ഗാനമാണ് പുറത്തിറങ്ങിയത്. നയന്‍താരയെ ഒരു നിമിഷം നോക്കി നിന്നുപോകും. എന്തൊരു ഗ്ലാമറാണ് …
നിവിന്‍ പോളിയും നയന്‍താരയും ക്യൂട്ട് ജോഡികളാണെന്നാണ് ചിത്രം ഇറങ്ങിയപ്പോള്‍ സംസാരവിഷയം. സന്തോഷ് വര്‍മയാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന് സംഗീതം നല്കി. കെഎസ് ഹരിശങ്കറും ഗൗരി ലക്ഷ്മിയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.