ജീത്തു ജോസഫ് കാളിദാസ് ജയറാമിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി യുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.
ഗണപതി, ഷെബിന്‍ ബെന്‍സണ്‍, വിഷ്ണു ഗോവിന്ദന് തുടങ്ങിയവരും ചിത്രത്തിലുണ്ട്. അപര്‍ണ ബലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ഗോകുലം മൂവീസ് ആണ്. ചിത്രം ഒരു കോമടി ഫാമിലി എന്റര്‍ടൈനര്‍ ആണ്. ഫെബ്രുവരി അവസാന വാരംചിത്രം തീയേറ്ററുകളില്‍ എത്തും.