Home Entertainment നടന് സണ്ണി വെയ്ന്‍ വിവാഹിതനായി EntertainmentVideos നടന് സണ്ണി വെയ്ന്‍ വിവാഹിതനായി by വൈ.അന്‍സാരി April 10, 2019 by വൈ.അന്‍സാരി April 10, 2019 സിനിമാതാരം സണ്ണി വെയ്ന്‍ വിവാഹിതനായി. ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനി രഞ്ജിനി ആണ് വധു. Actor sunny wayne got marriedsunny wayne wedding photos