യുവതാരങ്ങളായ ആകാശ് പുരി, കേതിക ശര്‍മ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമായ റൊമാന്റിക്കിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്.
Romance is always intense and here is #ROMANTIC First Look
Starring @ActorAkashPuri and #ketikasharma
A @purijagan @Charmmeofficial Production
Directed by @anilpaduri @PuriConnects #PCFilm pic.twitter.com/GdTtHTA06u
— BARaju (@baraju_SuperHit) September 30, 2019
അര്‍ദ്ധനഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന ദൃശ്യമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ഒരുപാട് പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അനുകൂലിച്ചും നിരവധി പേരും എത്തിയിട്ടുണ്ട്. അനില്‍ പദൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.