Home Election വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു ElectionKeralaThiruvananthapuram വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 7369 കടന്നു by വൈ.അന്‍സാരി October 24, 2019 by വൈ.അന്‍സാരി October 24, 2019 തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ വിജയമുറപ്പിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ലീഡ് 7369 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്. യുഡിഎഫിന്റെ കെ മോഹന്‍കുമാറാണ് രണ്ടാമത്. #By Election#LDF#Thiruvanamthapuramvattiyoorkavuvk prasanth Related Posts മൂവാറ്റുപുഴ നഗരസഭ: റീന ഷെരീഫ് എൽഡിഎഫ് സ്ഥാനാർത്ഥി February 4, 2025 പായിപ്ര പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്; സീന വര്‍ഗീസ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി February 4, 2025 മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക തുളസി ഭാസ്കരന് അന്തരിച്ചു, ദേശാഭിമാനിയുടെ ആദ്യ വനിതാ ന്യൂസ് എഡിറ്ററായിരുന്നു. January 27, 2025 വലിയതുറയില്‍ മയക്കുമരുന്ന് പിടികൂടി; ക്രിമിനല്‍ കേസ് പ്രതി അറസ്റ്റില്‍ January 24, 2025 ആതിരയുടെ കൊലയാളി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ജോണ്സണ്; റീല്‍സ് പങ്കിട്ട് പ്രണയം, ലക്ഷങ്ങള്‍ തട്ടിയെടുത്തശേഷം... January 23, 2025 മൂവാറ്റുപുഴയിൽ കൃത്യമായ അവലോകനയോഗങ്ങൾ കൂടാറില്ല, വകുപ്പുകളുടെ ഏകോപനവുമില്ല; ഡിപിആറിൽ മാറ്റം വരുത്തി നഗരവികസനം... January 21, 2025 നഗരവികസനം ഇടതുപക്ഷത്തിന്റെ ഇടപെടലുകളെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ എംഎൽഎ January 18, 2025 പായിപ്രയില്‍ വീണ്ടും അട്ടിമറി; വിജി പ്രഭാകരന് വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് വിമത വിജയിച്ചത്... January 15, 2025 ജേര്‍ണലിസ്റ്റ് ആന്‍ഡ് മീഡിയ അസോസിയേഷന് സംസ്ഥാന സമ്മേളനം നടന്നു; മന്ത്രി എ കെ... January 1, 2025