മൂവാറ്റുപുഴ: മഹാത്മഗാന്ധി സര്‍വ്വകലശാല നടത്തിയ എം.എ മലയാളം പരീക്ഷയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ തൃക്കളത്തൂര്‍ പ്രവദ പബ്ലിക് ലൈബ്രറി അംഗമായ പി.സി. അഞ്ജനയെ ലൈബ്രറിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അനുമോദന യോഗം ലൈബ്രറി പ്രസിഡന്റ് കെ.എം.രാജു ഉദ്ഘാടനം ചെയ്തു. ലൈബ്രറി കമ്മിറ്റി അംഗം അനീഷ് വി. ഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി അജിന് അശോകന് , കമ്മിറ്റി അംഗങ്ങളായ റ്റി.ആര്. ലെനിന്, ഓമന ശശി, മനോജ് എം.റ്റി, സന്ദീപ് , റാങ്ക് ജേതാവ് പി.സി. അഞ്ജന എന്നിവര്‍ സംസാരിച്ചു. ലാബ്രറിയുടെ ഉപഹാരം പ്രസിഡന്റ് കെ.എന്‍.രാജു റാങ്ക് ജേതാവ് പി.സി.അഞ്ജനക്ക് സമ്മാനിച്ചു.
Home LOCALErnakulam പി.സി. അഞ്ജനക്ക് എം.എ മലയാളത്തിന് ആറാം റാങ്ക്, പ്രവദ പബ്ലിക് ലൈബ്രറി ലൈബ്രറി ആദരിച്ചു.
പി.സി. അഞ്ജനക്ക് എം.എ മലയാളത്തിന് ആറാം റാങ്ക്, പ്രവദ പബ്ലിക് ലൈബ്രറി ലൈബ്രറി ആദരിച്ചു.
by രാഷ്ട്രദീപം
by രാഷ്ട്രദീപം