മീരാസ് ഡിജിറ്റല്‍ ലൈബ്രറിയുടെ ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ രണ്ടാം ഭാഗം ആഗസ്റ്റ് 22 ന് 2.45 മുതല്‍ 5 വരെ സൂം ലൈവില്‍. വെബിനാര്‍ പശ്ചിമ ബംഗാള്‍ ഗവണ്മെന്റ് സെക്രട്ടറി ഡോ. പി.ബി. സലീം ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ നീറ്റ് ട്രെയിനര്‍- സുമേഷ് കെ. എസിനൊപ്പം റാങ്ക് ഹോള്‍ഡര്‍മാരായ മേഘ മോഹന്‍, മുഹമ്മദ് റിഹാസ് റഷീദ് എന്നിവര്‍ വെബിനാറില്‍ പങ്കെടുക്കും.
കഴിഞ്ഞ 15 ന് എസ്.എസ്എല്‍.സി പ്ലസ്്ടു വിജയകള്‍ക്കായി നടത്തിയ കരിയര്‍ ഗൈഡന്‍സ് പരിപാടിയുടെ തുടര്‍ച്ചയായാണിത്. ഈ പരിപാടി രക്ഷിതാക്കളടക്കം പതിനായിരത്തിലേറെ പേരാണ് വീക്ഷിച്ചത്.
മീരാസ് ഡിജിറ്റല്‍ ലൈബ്രറി വെബിനാര്‍ എല്ലാ ശനിയാഴ്ചകളിലും 2.45 മുതല്‍ 5.00 വരെ ലൈവ് നടത്തുന്നതാണ്. വെബിനാറില പങ്കെടുക്കാനായി ലിങ്ക് ഓപ്പണ്‍ ചെയ്ത് ജോയിന്‍ ചെയ്യുക.
Join Zoom Meeting: https://zoom.us/j/7989065699?pwd=a2RTMUpBeEp1WDFJWDBDa0tRY010UT09
Meeting ID: 798 906 5699
Passcode: 408776