ന്യൂഡല്‍ഹി: കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും. പരിധി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിര്‍ദേശപ്രകാരം നടന്ന കേന്ദ്ര- സംസ്ഥാന ഉദ്യോഗസ്ഥ തല ചര്‍ച്ച രണ്ടാം വട്ടവും പരാജയപ്പെട്ടിരുന്നു.ഇക്കാര്യങ്ങള്‍ അടക്കം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി മുമ്പാകെ വിശദീകരിക്കും. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം യോജിച്ചില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വേണു വ്യക്തമാക്കിയിരുന്നു.
കടമെടുപ്പു പരിധി സംബന്ധിച്ച കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിച്ചേക്കും
by രാഷ്ട്രദീപം
by രാഷ്ട്രദീപം