ഡൽഹി : ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയില്‍. പ്രത്യേക അനുമതി ഹര്‍ജിയാണ് നിലവില്‍ സമര്‍പ്പിച്ചത്. ഗവര്‍ണര്‍ക്കെതിരെ കേരളം ഒരാഴ്ചയ്ക്കിടെ സമര്‍പ്പിക്കുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. 2022 ല്‍ കേരള ഹൈക്കോടതി തള്ളിയ ഹര്‍ജിയിലാണ് കക്ഷിയായ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Home Delhi ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയില്‍
ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടിക്കെതിരെ കേരളം വീണ്ടും സുപ്രീംകോടതിയില്‍
by രാഷ്ട്രദീപം
by രാഷ്ട്രദീപം