കൊവിഡ് ബാധിതരുടെ ആഗോള നിരക്ക് 60 ലക്ഷം കടന്നു. 60,26,375 ആണ് ആഗോള കൊവിഡ് ബാധിതരുടെ എണ്ണം. 3,66,418 പേര് മരിക്കുകയും 26,56,144 പേര് ഇതുവരെ രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയില്‍ 17,93,530 പേര്‍ക്കാണ് കൊവിഡ് ബാധയേറ്റിരിക്കുന്നത്. 1,04,542 പേരാണ് ഇവിടെ മരണപ്പെട്ടത്.
ബ്രസീലില്‍ 4,68,338, പേര്‍ക്ക് രോഗബാധയേറ്റു. 27,944 ആണ് മരണസംഖ്യ. റഷ്യ- 3,87,623, സ്പെയിന്- 2,85,644, ബ്രിട്ടന്- 2,71,222, ഇറ്റലി- 2,32,248, ഫ്രാന്‍സ്- 186,835, ജര്‍മനി- 1,83,019, ഇന്ത്യ-1,73,491, കാനഡ- 89,418, എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം. റഷ്യ- 4,374, സ്പെയിന്- 27,121, ബ്രിട്ടന്- 38,161, ഇറ്റലി- 33,229, ഫ്രാന്‍സ്- 28,714, ജര്‍മനി- 8,594, ഇന്ത്യ- 4,980, കാനഡ- 6,979 എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ മരിച്ചവരുടെ എണ്ണം.