മൂവാറ്റുപുഴ: കാവുങ്കര,താഴത്താന്‍ പരേതനായ അലികുഞ്ഞിന്റെ ഭാര്യ സുബൈദ അലികുഞ്ഞ് (75) നിര്യാതയായി. കബറടക്കം തിങ്കളാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: സഫാന സി.അലിക്കുഞ്ഞ് (മൂവാറ്റുപുഴ ഇറി്ഗേഷന് സെക്ഷന്‍ ഓവര്‍സിയര്‍), മിനി, സിനി, റിസാാന, ഫാത്തിമ മരുമക്കള്‍: റീസല്‍, അബദുല്‍ഖാദര്‍, മക്കാര്‍, ഷെരീഫ്, സക്കീര്‍. തലയോലപ്പറമ്പ് വട്ടംകണ്ടത്തില്‍ കുടുംബാംഗമാണ് പരേത.