മൂവാറ്റുപുഴ: ഇടക്കുടിയില്‍ അമ്മിണി (88) അന്തരിച്ചു. കാലാമ്പൂര് വാരിയത്ത് കുടുംബാംഗമാണ്. സംസ്ക്കാരം നടത്തി. ഭര്‍ത്താവ്: പരേതനായ ഇ വി കൃഷ്ണന് ആചാരി.മക്കള്‍: ഗണപതി (ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരന്), തങ്കം, ഭാഗ്യലക്ഷ്മി, അംബിക, ഉഷ, ഇ കെ ജയന്(സിപിഐ എം കിഴക്കേക്കര ബ്രാഞ്ച് അംഗം, കേരള കര്‍ഷകസംഘം മൂവാറ്റുപുഴ മുനിസിപ്പല്‍ സൗത്ത് വില്ലേജ് ജോയിന്റ് സെക്രട്ടറി), തുളസി.. മരുമക്കള്‍, രാധാകൃഷ്ണന് (കെഎസ്ഇബി മുന്‍ ജീവനക്കാരന്) ,ഓമന, വെങ്കിടന്‍ (കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാരന്). മണി (ടാറ്റ ടീ മുന്‍ ജീവനക്കാരന്), ശശി (തമിഴ്നാട് മെര്‍ക്കന്റയില്‍ ബാങ്ക്), ഷാല
മണി (ബിസിനസ്).