ആലപ്പുഴ: പൊലീസുകാരനെ വെട്ടിയ കേസിലെ പ്രതി തൂങ്ങിമരിച്ച നിലിയല്‍. ഇരുവ സ്വദേശി ഹാഷിം ബഷീറാണ് മരിച്ചത്.ഇടുക്കി ചിന്നക്കനാലില്‍ കായംകുളം സിപിഒ ദീപിക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഹാഷിം ബഷീര്‍.ഇന്ന് രാവിലെയാണ് പ്രതിയെ കായംകുളത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി യിലേക്ക് മാറ്റി.