തിരുവനന്തപുരം: വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികള്‍ മുങ്ങിമരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു.വെങ്ങാനൂർ ക്രൈസ്റ്റ് കേളജിലെ വിദ്യാർഥികളാണ് മരിച്ചത്.
മുകുന്ദനുണ്ണി (19), ഫെർഡിൻ (19), ലിബിനോണ്‍ (19) എന്നിവരാണ് മരിച്ചത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹം.