മൂവാറ്റുപുഴ : കാവുങ്കര ലോട്ടറി റോഡില്‍, മൂലയില്‍, യൂസഫ് (84) നിര്യാതനായി. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. സുഹറയാണ് ഭാര്യ. മക്കള്‍: ജലീല്‍, ജലീന , പരേതനായ ജലാല്‍. മരുമക്കള്‍: ജാസ്മിന്, പരേതനായ ബഷീര്‍ (കുടിയില്‍), റഹിയ