മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോളി എം മണ്ണൂരിന്റെ പിതാവ് മാണി വർക്കി നിര്യാതനായി
മുവാറ്റുപുഴ : മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോളി എം മണ്ണൂരിന്റെ പിതാവ് പണ്ടിരിമലയിൽ, മണ്ണൂർ വീട്ടിൽ മാണി വർക്കി (കുഞ്ഞു വറീത് 96) നിര്യാതനായി, സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 ന് ഹോളി മാഗി ഫെറോണ പള്ളിയിൽ നടക്കും. മറ്റുമക്കൾ: ലൂസി രാജു, മാണി ജോർജ്, ഡെയ്സി ജോയി, മേരി മാത്യു, ജോസ് വർക്കി, ജെയിംസ് ജോർജ്,മരുമക്കൾ: രാജു ഇടപ്പൊളവൻ, ഡെയ്സി മാണി മാങ്ങുഴ, പരേതനായ ജോയി കൊല്ലറക്കൽ, മാത്യു കാഞ്ഞിരക്കാട്ട്, സിനി തലച്ചിറ, സിബി പ്രാവിടകുന്നേൽ, ബീന മാളിയേക്കൽ