മൂവാറ്റുപുഴ: കിഴക്കേകര, മാളിയേക്കല്‍ പരേതനായ മുഹമ്മദിന്റെ (മാമുണ്ണി) ഭാര്യ പാത്തുമ്മ ബീവി (75) നിര്യാതയായി. കബറടക്കം ബുധനാഴ്ച ( 21.08.19) രാവിലെ 11ന് പേട്ട ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: സുബൈദ, ഷംസ് (പരേതന്), ഷമ്മി , ഹുസ്സന്‍, ഹമീദ്, ബീവി, അഷറഫ്, കബീര്‍, ഷഹര്ബാന്. മരുമക്കള്‍: നൂറുദ്ധീന്‍ (തലയോലപ്പറമ്പ്), കമറുദ്ധീന്‍ (വൈക്കം), അബൂബക്കര്‍ (ചെറുവട്ടൂര്‍), ഐഷ, സാജിത, സുനി, ഷക്കീല, ഷിബി, സബിത
Home Death മൂവാറ്റുപുഴ കിഴക്കേകര, മാളിയേക്കല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ ബീവി നിര്യാതയായി